Fuljar Soda | ഇനി നമ്മളായിട്ട് ഉണ്ടാക്കാതിരിക്കണ്ട അല്ലേ 😂😁 / TikTok Trending Video Fuljar Soda

Ingredients;
-----------------
സോഡ പൊതീനയില ഇഞ്ചി പച്ചമുളക് നാരങ്ങാനീര് പഞ്ചസാര സിറപ്പ് Sabja seeds ഉപ്പ് 2 - ഓറഞ്ച് ജ്യൂസ് പൊതീന ഇല പച്ചമുളക് പഞ്ചസാര സിറപ്പ് ഉപ്പ് സോഡ 3 - വത്തക്ക ജ്യൂസ് ലെമൺ ജ്യൂസ് പൊതിനയില പച്ചമുളക് ഇഞ്ചി പഞ്ചസാര സിറപ്പ് ഉപ്പ് സോഡ ഉണ്ടാക്കുന്ന രീതി.. പൊതിനയില കുറച്ച് ഇഞ്ചി .. പച്ചമുളക്.. എല്ലാംകൂടെ മിക്സിയിൽ നന്നായി അരച്ചെടുക്കുക. വേണമെങ്കിൽ അരിച്ചെടുക്കാം... കുറച്ച് പഞ്ചസാര syrup ആക്കി വെക്കുക. ഒരു ചെറിയ ഗ്ലാസിൽ അരച്ചുവച്ച കൂട്ടിൽ നിന്ന് കുറച്ചെടുത്ത് ഇടുക അതിലേക്ക് കുറച്ച് നാരങ്ങാനീരും പഞ്ചസാര സിറപ്പ് ..കുതിർത്ത വച്ച Sabja seeds ചേർക്കുക അതിൻറെ മുകളിൽ ആവശ്യത്തിനുള്ള ഉപ്പ് ഇട്ടു കൊടുക്കുക ഒരു അര ടീസ്പൂൺ വേണ്ടിവരും .. ഉപ്പ് മിക്സ് ചെയ്യേണ്ട ട്ടൊ. എന്നിട്ട് ഒരു ഗ്ലാസ്സിലേക്ക് സോഡാ ഒഴിക്കുക അതിനുള്ളിലേക്ക് ആ ചെറിയ ഗ്ലാസ്സിൽ ഉണ്ടാക്കിവെച്ച കൂട്ട് ഗ്ലാസ് ഓടു കൂടെ സോഡാ ഗ്ലാസ്സിലേക്ക് ഇട്ടു കൊടുക്കുക അപ്പോൾ നല്ല പതഞ്ഞുപൊങ്ങി വരും അത് അങ്ങനെ അങ്ങ് കുടിക്കുക.... അത്രയേ ഉള്ളൂ... പരിപാടി.... വേണമെങ്കിൽ ഒന്ന് മിക്സ് ആക്കി എടുക്കാം 😊👍👍👍 ഇതേരീതിയിൽ ഇതിൽ ഓറഞ്ച് ജ്യൂസ് വത്തക്ക ജ്യൂസ് ഗ്ലാസിൽ എടുത്തു ഇതുപോലെ ചെയ്യാം ബാക്കി എല്ലാം മുകളിൽ പറഞ്ഞത് പോലെ.......

Comments