Apple & Dates milk shake



Video
https://youtu.be/pqLli_UpyGc

Method:
 
          ഒരു ആപിൾ തൊലി കളഞ്ഞ് മുറിച്ചെടുത്ത്  മിക്‌സിയുടെ ജാറിലേക്ക്‌ മാറ്റുക . അതിലേക്ക് ഒരു 6 ഈത്തപ്പഴം കുരു മാറ്റി ചേർക്കുക.( ഈത്തപഴം കുറച്ച് നേരം പാലിൽ കുതി ർത്തിയാൽ നല്ലതാണ്.) ആവശ്യമെങ്കിൽ മാത്രം പഞ്ചസാരയോ, കണ്ടൻസ്ഡ് മിൽകോ ചേർക്കാം.. ഇനി ഇതിലേക്ക് 2 നുള്ള് ഏലക്കാ പൊടിച്ചത്, 1 നുള്ള് പട്ട പൊടിച്ചത്..1 ടീസ്പൂൺ ബൂസ്റ്റ് (നിർബന്ധമില്ല.) ആവശ്യത്തിന് ഫ്രീസ് ചെയ്ത പാലും ചേർത്ത് നന്നായി അടിച്ചെടുക്കക... ആപ്പിള്  ഈത്തപ്പഴം ഷേക് റെഡി..

Sibna Shameer

Comments