കോൾഡ് കോഫി
******* *
Video
https://youtu.be/thbW3P7aleI
ചേരുവകൾ;
പാൽ - 1/2 ലിറ്റർ
ഇൻസ്റ്റന്റ് കോഫി പൗഡർ - 4 ടീസ്പൂൺ
വാനില ഐസ്ക്രീം. - 2 സ്കൂപ്
ഐസ് ക്യൂബ്. - 5
പഞ്ചസാര - 5 ടേബിൾ സ്പൂൺ
വിപ്പിങ് ക്രീം. (ഗാർണിഷ്)
ചോക്ലേറ്റ് സോസ്
തയ്യാറാക്കുന്ന രീതി
കോഫി പൗഡർ കുറച്ച് ചൂടുവെള്ളത്തിൽ നന്നായി ഇളക്കി യോജിപ്പിക്കുക.. ഇനി അര ലിറ്റർ നല്ല തണുത്ത പാൽ, മിക്സ് ചെയ്ത കോഫി പൗഡർ, പഞ്ചസാര , ഐസ് ക്യൂബ് എന്നിവ മിക്സിയിൽ അടിച്ചെടുക്കുക... അതിലേക്ക് ഐസ് ക്രീം കൂടി ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക... ഇനി സർവ്വിങ് ഗ്ലാസ്സിൽ ചോക്ലേറ്റ് സോസ് കൊണ്ട് ഗാർണിഷ് ചെയ്ത് അതിലേക്ക് കോഫി ഒഴിക്കാം.. വിപ്പിങ്ങ് ക്രീം വച്ച് ഗാർണിഷ് ചെയ്യാം...

Comments
Post a Comment