https://youtu.be/MxeUpKdK8Lo
ആവശ്യമായ ചേരുവകൾ..
ബട്ടർ ഫ്രൂട്ട് -1 വലുത്
പാൽ -500 ml (തണുപ്പിച്ച് കട്ടയാക്കിയത്)
തേൻ -1 1/2 ടേബിൾ സ്പൂൺ
ഏലക്ക പൊടി -2 നുള്ള്
പഞ്ചസാര -3 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന രീതി...
ബട്ടർ ഫ്രൂട്ട് കാമ്പ് എടുത്ത് മിക്സിയുടെ ജാറിലേക്ക് മാറ്റി ബാക്കിയുള്ള എല്ലാ ചേരുവകളും ചേർത്ത് നന്നായി അരച്ചെടുത്ത് സർവിങ് ഗ്ലാസിലേക്ക് മാറ്റം... (ചോക്ലേറ്റ് സോസ് ഉപയോകിച്ചാണ് ഞാൻ ഗ്ലാസ് ഡെകറേറ്റ് ചെയ്തിരിക്കുന്നത്. ഇത് നമ്മുടെ കൂൾ പഞ്ച് കൂടുതൽ ടേസ്റ്റി ആക്കും... ഇത് നിർബന്ധമില്ല... ഉണ്ടെകിൽ നല്ലത് എന്ന് മാത്രം...)
Sibna Shameer...
Comments
Post a Comment